BOOKS MUSIC MOVIES VIEW CART WEB LINKS SMART NEWS
 
  Home  |  Malayalam Aggregator  |  Novels Short Stories  |  Humor  |  Travelogues Request Non-Listed Item
 
malayalam books, malayalam cds,dvds,video,movies,paintings online
kodakarapuranam|കൊടകരപുരാണം - SALE
kodakarapuranam|കൊടകരപുരാണം
(നര്‍മ്മ കഥകള്‍) by
sajeev edathadan|സജീവ് എടത്താടന്‍

വിശാലമനസ്കന്‍ എന്ന പേരില്‍ മലയാളം ബ്ലോഗ് /പുസ്തക വായനക്കാര്‍ക്കിടയില്‍ പ്രശസ്തനായ സജീവ് എടത്താടന്റെ രണ്ടാമത്തെ പുസ്തകം.
210 പേജുകളിലായി 40 കഥകള്‍.

“കൊടകരപുരാണത്തെ സാഹിത്യത്തിന്റെ ഏതു ശാഖയിലെ തളിരാക്കി മാറ്റണം എന്ന കാര്യത്തില്‍ ആര്‍ക്കും പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ കഴിയില്ല. കാരണം, പറഞ്ഞും പ്രയോഗിച്ചും ചെയ്തും പോന്ന ഒരു കൊമ്പിലും ഇതുവരെ പൂക്കാത്ത ഒന്നാണത്. അല്ലെങ്കില്‍ എല്ലാ കൊമ്പിലും പൂക്കുന്ന ഒന്ന്. പക്ഷേ, ഇതൊരു തുടക്കമാണ്. ജീവിതത്തില്‍ കഥയില്ലാത്തവരും കവിതയില്ലാത്തവരുമായി കഴിഞ്ഞിരുന്ന ‘എല്ലാവരും തൃശൂര്‍ക്ക് പോയി, ഞാനും പോയി’ എന്നു പറഞ്ഞിരുന്ന അക്ഷരങ്ങള്‍ മണക്കുന്ന അകങ്ങളില്ലാതിരുന്ന ഭൂരിപക്ഷത്തിന്റെ കഥകളെഴുതുന്ന ഒരാള്‍! പ്രസാധകനും എഡിറ്ററും അവതാരികയും പഠനവും ഒന്നുമില്ലാതെ വായനക്കാരന്റെ മുന്നില്‍ എഴുത്തുകാരന്‍ സ്വയം തുറന്നുവച്ച പേജില്‍ ബ്ലോഗിലെ സൃഷ്ടി വായിക്കപ്പെടുമ്പോള്‍, അതില്‍ ഒരു തരം ബാധ്യതയുടെയും നേര്‍ത്ത അകലം പോലും സൃഷ്ടിക്കുന്നില്ല. ഈ ബാധ്യതയില്ലായ്മ ഭാഷയ്ക്കുകൂടി കൈവരുന്നതാണ് സജീവ് എടത്താടന്‍ എന്ന വിശാലമനസ്കനെ ഇത്രയും ജനപ്രിയനാക്കി മാറ്റുന്നത്.” -മാതൃഭൂമി ആഴ്ചപ്പതിപ്പ്

വില 149.95 രൂപ.
(ഷിപ്പിംഗ് ചാര്‍ജ്ജ് പുറമേ)

Regular Price: Rs.149.95
Sale Price: Rs.149.95

   Recommend to a friend
അയയ്ക്കേണ്ട രീതി

Go Back

Other items in Humour

Chirikkaruth Avar Prasastharaanu
Janam Dot Com
Pulse
kodakarapuranam|കൊടകരപുരാണം

 malayalam books online kerala books

About us     |    Contact us     |   Customer Care  |   FAQ'S   |   Disclaimer   |   Privacy Policy   |   Advertise with Us

malayalam books, malayalam online, Malayalam magazines, Malayalam articles, malayalam literature, Kerala books, kerala articles, Kerala Magazines, Kerala Literature, Kerala Authors , online bookstore, Indian books, Indian literature, Indian magazines, dc books, current books, ONV, mulberry publications, Ezhuthachan, Cherusseri, Poonthanam, Ulloor, Vallathol, Kumaran Asan, .Chandu Menon, Kottarathil Shankunni, Raman Pillai, Ramalingam Pillai, Nalappattu Narayana , MT Vasudevan , Thakazhi, Basheer,
Zacharia, Puanthil Kunjabdulla, malayalam books online, smartneeds, smart needs, mallu movies, mallu books, mallu music, ebook, e-book,blog, blog