BOOKS MUSIC MOVIES VIEW CART WEB LINKS SMART NEWS
 
  Home  |  Malayalam Aggregator  |  Novels Short Stories  |  Humor  |  Travelogues Request Non-Listed Item
 
malayalam books, malayalam cds,dvds,video,movies,paintings online
Pulse - SALE
Pulse | പള്‍സ്‌‍‍‍‍
പ്രഭാത്|Prabhath
V.Suresan | വി സുരേശന്‍

ഹാസ്യത്തിന്റെ അനന്ത സാധ്യതകള്‍ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുന്ന എഴുത്തുകാരനാണ് വി.സുരേശന്‍. അദ്ദേഹത്തിന്റെ നാലാം കൃതിയാണ് പള്‍സ്. നാടിന്റെ സ്പന്ദനം നര്‍മ്മത്തിന്റെ നാനാ മുഖങ്ങളിലൂടെ ഗ്രന്ഥകാരന്‍ അനുഭവീയമാക്കുന്നു. ടിവിയുടെ മുന്‍പില്‍ തപസ്സിരിക്കുന്ന മുത്തശ്ശി, ധര്‍മ്മാശുപത്രിയിലെ യമ ധര്‍മ്മന്മാര്‍, തൊഴിലില്ലായ്മയില്‍ നിന്നു വരുമാനമുണ്ടാക്കുന്ന തൊഴില്‍, ലക്ഷങ്ങള്‍ പൊടിപൊടിച്ച് ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ നടത്തുന്ന ഉത്സവങ്ങള്‍ തുടങ്ങിയ സമകാലിക ജീവിതക്കാഴ്ചകളാണ് ഇതിലെ പ്രതിപാദ്യം. അവ ആദ്യാവസാനം അനുവാചകരെ ആഹ്ലാദിപ്പിക്കുന്നു.

Regular Price: Rs.35
Sale Price: Rs.35

   Recommend to a friend
Author

Go Back

Other items in Humour

Chirikkaruth Avar Prasastharaanu
Janam Dot Com
Pulse
kodakarapuranam|കൊടകരപുരാണം

 malayalam books online kerala books

About us     |    Contact us     |   Customer Care  |   FAQ'S   |   Disclaimer   |   Privacy Policy   |   Advertise with Us

malayalam books, malayalam online, Malayalam magazines, Malayalam articles, malayalam literature, Kerala books, kerala articles, Kerala Magazines, Kerala Literature, Kerala Authors , online bookstore, Indian books, Indian literature, Indian magazines, dc books, current books, ONV, mulberry publications, Ezhuthachan, Cherusseri, Poonthanam, Ulloor, Vallathol, Kumaran Asan, .Chandu Menon, Kottarathil Shankunni, Raman Pillai, Ramalingam Pillai, Nalappattu Narayana , MT Vasudevan , Thakazhi, Basheer,
Zacharia, Puanthil Kunjabdulla, malayalam books online, smartneeds, smart needs, mallu movies, mallu books, mallu music, ebook, e-book,blog, blog