BOOKS MUSIC MOVIES VIEW CART WEB LINKS SMART NEWS
 
  Home  |  Malayalam Aggregator  |  Novels Short Stories  |  Humor  |  Travelogues Request Non-Listed Item
 
malayalam books, malayalam cds,dvds,video,movies,paintings online
Ente Europe Swapnangal എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - SALE
Ente Europe Swapnangal എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍
Ragesh Kuruman | രാഗേഷ് കുറുമാന്‍
റെയിന്‍ബോ ബുക് പബ്ലിഷേഴ്സ്

കുറുമാന്‍, ഇത് റൈന്‍ നദിയുടെ ഒരു കൈത്തോടാണ്, ഇക്കരെ ഫ്രാന്‍സും, അക്കര സ്വിസ്സും. ഈ നദിയില്‍ ആറു കിലോ മീറ്റര്‍ ദൂരത്തോളം ചങ്ങാടം, വഞ്ചി, തുടങ്ങിയതൊന്നും ഉപയോഗിക്കാന്‍ പാടില്ല, ആരും ഉപയോഗിക്കുകയുമില്ല. ഒരു കരയില്‍ നിന്നൊരുകരയിലേക്കുള്ള ദൂരം ഇരുന്നൂറുമീറ്ററില്‍ താഴെ മാത്രം. നീന്താന്‍ പരിചയമുണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് ഇതൊന്നു നീന്തി കരകയറാന്‍ നോക്കൂ. പക്ഷെ വെള്ളം തണുത്തുറഞ്ഞതാണ്. താങ്കളുടെ ബാഗ് വണ്ടിയില്‍ തന്നെ ഇരിക്കട്ടെ. ഞങ്ങള്‍ ഇക്കരെ തന്നെ കാത്തു നില്‍ക്കാം. താങ്കള്‍ അക്കരെ എത്തി എന്നു കണ്ടാല്‍ ഞങ്ങള്‍ വണ്ടിയുമായി ഒരു മണിക്കൂറിനകം അക്കരെ വരാം. താങ്കള്‍ അക്കര കയറിയിട്ടേ ഞങ്ങള്‍ ഇവിടെ നിന്നു നീങ്ങൂ. ഒന്നുമില്ലെങ്കിലും നമ്മള്‍ സുഹൃത്തുക്കളായിപോയില്ലെ? ഒരു ദിവസത്തിന്റെ, അല്ലെങ്കില്‍ മണിക്കൂറുകളുടെ പരിചയത്തിന്മേല്‍ എന്നോട് ഇത്രയും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന അവരോട് ഞാന്‍ എന്തു പറയാന്‍? ബാഗില് നിന്നും ഒരു ഷോര്‍ട്ടെടുത്തണിഞ്ഞു, ഒരു ബനിയനും. ഒഴുകുന്ന വെള്ളത്തില്‍ കൈ തൊട്ടൊന്നു നോക്കി. വെറുങ്ങലിക്കുന്ന തണുപ്പ്. വരുന്നതെന്തും നേരിട്ടേ തീരൂ. സകലമാന ദൈവങ്ങളേയും മനസ്സില്‍ കരുതി ഞാന്‍ വെള്ളത്തിലേക്ക് ചാടി. ബ്ലൂം!

അനിതരസാധാരണമായ ഒരു യാത്രാവിവരണം എന്നതിലുപരി പച്ചയായ ജീവിതത്തിന്റെ ഒരു പരിശ്ഛേദം.

Regular Price: Rs.70
Sale Price: Rs.70

   Recommend to a friend

Go Back

Other items in Travelogue

Videsathu ninnum kure..|വിദേശത്തു നിന്നും കുറെ..
Ente Europe Swapnangal എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍
Ithihasathinte Katha
Kappirikalude Nattil | കാപ്പിരികളുടെ നാട്ടില്‍
Balidweep | ബാലിദ്വീപ്

 malayalam books online kerala books

About us     |    Contact us     |   Customer Care  |   FAQ'S   |   Disclaimer   |   Privacy Policy   |   Advertise with Us

malayalam books, malayalam online, Malayalam magazines, Malayalam articles, malayalam literature, Kerala books, kerala articles, Kerala Magazines, Kerala Literature, Kerala Authors , online bookstore, Indian books, Indian literature, Indian magazines, dc books, current books, ONV, mulberry publications, Ezhuthachan, Cherusseri, Poonthanam, Ulloor, Vallathol, Kumaran Asan, .Chandu Menon, Kottarathil Shankunni, Raman Pillai, Ramalingam Pillai, Nalappattu Narayana , MT Vasudevan , Thakazhi, Basheer,
Zacharia, Puanthil Kunjabdulla, malayalam books online, smartneeds, smart needs, mallu movies, mallu books, mallu music, ebook, e-book,blog, blog